Tag: OPPORTUNITY
ഡൽഹി കേരള എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ 15 അവസരം
ന്യൂ ഡൽഹിയിലുള്ള കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. അധ്യാപക തസ്തികകളിൽ 11 ഒഴിവുകളും അനധ്യാപക തസ്തികകളിൽ 4 ഒഴിവുകളാണുമുള്ളത്. ജനറൽ വിഭാഗത്തിലാണ് ഒഴിവുകൾ....
മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജൂണ്‍ 28 ന് ഇക്കണോമിക്‌സ്, ജൂലൈ ഒന്നിന്...
കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താല്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി...
കേന്ദ്ര സംഗീത നാടക അക്കാദമിയിൽ ഒഴിവുകൾ
കേന്ദ്ര സംഗീത നാടക അക്കാദമിയിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ഡോക്യുമെന്റേഷൻ ഓഫീസർ, അസിസ്റ്റൻറ് എഡിറ്റർ, പ്രോഗ്രാം ഓഫീസർ, സ്റ്റെനോഗ്രാഫർ, പബ്ലിക്കേഷൻ അസിസ്റ്റൻറ്, സീനിയർ ക്ലാർക്ക്, എം ടി...
നികുതി വകുപ്പിൽ ഐടി പ്രൊഫഷണൽ
കേരള സർക്കാരിൻറെ ഗുഡ്സ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റിന്റെ ജി എസ് ടി സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് പ്രൊജക്ടിലേക്ക് ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നു. ജൂനിയർ പ്രോഗ്രാമർ, അസിസ്റ്റൻറ് പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഇനി...
ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 60 അവസരം
കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ പ്രൊജക്ടുമായി ബന്ധപ്പെട്ട തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയൻറിസ്റ്റ്, പ്രൊജക്റ്റ് സയൻറിഫിക് അസിസ്റ്റൻറ്, പ്രോജക്ട് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ്...
കൊച്ചിൻ ഷിപ്പിയാർഡിൽ ഫാക്കൽറ്റി
കൊച്ചിൻ ഷിപ്പിയാർഡ് മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 55 വയസ്സാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...
കുടുംബശ്രീയിൽ ഓഡിറ്റർ
കുടുംബശ്രീ ജില്ലാമിഷൻ കീഴിൽ കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് സർവീസ് സൊസൈറ്റി യിലേക്ക് ഓഡിറ്റർ മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബികോം കമ്പ്യൂട്ടർ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 18 വയസ്സിനും 35 വയസ്സിനും...
മൗലാന ആസാദ് ഉർദു യൂണിവേഴ്സിറ്റിയിൽ 95 അധ്യാപകർ
ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി വിവിധ കേന്ദ്രങ്ങളിലെ 135 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ...
AIESL: 40 യൂട്ടിലിറ്റി ഹാൻഡ്സ്
എയർഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർഇന്ത്യ എൻജിനീയറിങ് സർവീസസിൻറെ വെസ്റ്റേൺ റീജിയനൽ യൂട്ടിലിറ്റി ഹാൻഡ്സ് തസ്തികയിൽ ഒഴിവുകൾ. 40 ഒഴിവുകളാണുള്ളത്. ജനറൽ 23, ഒ ബി സി 10, എസ് സി 4, എസ്...


















