Tag: OPPORTUNITY
മലബാർ സിമൻറ്സിൽ അക്കൗണ്ട് ഓഫീസർ
പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ...
ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം
കാസർഗോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍...
തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുകൾ. ഗണിതം അസിസ്റ്റന്റ് പ്രൊഫസര്‍, ഫിറ്റിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇസ്ട്രക്ടര്‍, വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനമാണ്. താല്‍പര്യമുള്ളവര്‍...
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവുകള്‍
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം-സ്ത്രീ സൗഹൃദ കേന്ദ്രത്തിലേക്ക് നഴ്‌സ് കം വാര്‍ഡന്‍(ജനറല്‍ നഴ്‌സിംഗ്-സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം), നഴ്‌സിംഗ് അസിസ്റ്റന്റ് കം കെയര്‍ ടേക്കര്‍(നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്--സോഷ്യല്‍ വര്‍ക്കില്‍ പ്രവൃത്തി പരിചയം),...
മാഹി കമ്യൂണിറ്റി കോളജില്‍ ഒഴിവ്
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നീ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം...
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. ഗവണ്‍മെന്റ് അംഗീകൃത ഐ.ടി.ഐ യില്‍ നിന്നും നേടിയ ഐ.ടി.ഐ കോപ്പ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്‍മെന്റ്...
വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ഒഴിവ്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഗണിതശാസ്ത്രം തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍...
എൻ.സി.സിയിൽ വനിതാ കേഡറ്റ് അഡ്മിനിസ്‌ട്രേറ്റർ
എൻ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ്വ എൻ.സി.സി വനിത കേഡറ്റുകളെ കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നു. ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം എൻ.സി.സി...
കായിക പരിശീലകർ താത്കാലിക നിയമനം
സംസ്ഥാന കായികയുവജനകാര്യാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലേക്കും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ഹോക്കി, ജൂഡോ, ബോക്‌സിംഗ്, വോളിബോൾ, ക്രിക്കറ്റ്, വെയിറ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, തായ്‌കോണ്ടോ വിഭാഗങ്ങളിൽ പരിശീലകരായി സീനിയർ ടെക്‌നിക്കൽ...
സൈക്യാട്രിസ്റ്റ് നിയമനം
തൃശൂർ ജില്ലാ മാനസികാരോഗ്യപരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സൈക്യാട്രിയിലുളള ഡിപിഎം, എംഡി, ഡിഎൻബി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുളളവർ ബയോഡാറ്റ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 6...



















