രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്‍റ് സയന്‍സ് വിത്ത് ബയോ ഇന്‍ഫര്‍മാറ്റിക്സ് (റഗുലർ), ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ 03.10.2022, 06.10.2022 തീയതികളിൽ പയ്യന്നൂര്‍ കോളേജില്‍ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.