ന്യൂ ഡൽഹിയിലുള്ള കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. അധ്യാപക തസ്തികകളിൽ 11 ഒഴിവുകളും അനധ്യാപക തസ്തികകളിൽ 4 ഒഴിവുകളാണുമുള്ളത്. ജനറൽ വിഭാഗത്തിലാണ് ഒഴിവുകൾ. പ്രായവും യോഗ്യതയും ഡൽഹി ഗവൺമെന്റിന്റെ എജ്യുക്കേഷൻ ഡയറക്ടറേറ്റിൻറെ നിയമന ചട്ടങ്ങൾക്ക് വിധേയമാണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.edudel.nic എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

Leave a Reply