Home Tags OPPORTUNITY

Tag: OPPORTUNITY

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം ഗവ: ആർട്‌സ് കോളേജിൽ ഫ്രഞ്ച്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനത്തിനായി അഭിമുഖം നടത്തുന്നു.  24ന് രാവിലെ 10.30ന് ഫ്രഞ്ചിനും 11ന് അറബിക്കിനും 25ന് രാവിലെ...

ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഐ ടി ഐ കളിലെ 12 ട്രേഡുകളിലേക്ക്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍...

ജെൻഡർ പാർക്കിൽ ഒഴിവുകൾ

വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഒഴിവുകൾ.അക്കൗണ്ട്‌സ് ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്(പ്രോജക്ട്‌സ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 22 ന് തിരുവനന്തപുരം തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ്...

കൈമനം വനിത പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ...

ഐ.ടി പ്രൊഫഷണൽ ഒഴിവ്

ഗ്രാമവികസന കമ്മീഷണൻറെ പി.എം.എ.വൈ (ജി) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ ആവശ്യമുണ്ട്. ഐ.ടി/കംമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബിടെക്/എം.സി.എ യോഗ്യതയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുളള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷമെങ്കിലും...

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഭിമുഖം

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ പ്രോജക്ടിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒമ്പത് മാസത്തെ) ഒഴിവുണ്ട്.  പ്രതിമാസ വേതനം 35,000 രൂപ.  ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം....

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക് ബോട്ട്/ഓക്സിലറി ബാർജ് എന്നിവിടങ്ങളിലെ ജോലികൾക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊച്ചിയിലാണ് അവസരങ്ങൾ. എഞ്ചിൻഡ്രൈവർ, സ്രാങ്ക് ലാസ്കർ, ലാസ്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും...

കെ എഫ് സിയിൽ 10 ഒഴിവ്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ക്രെഡിറ്റ് അഡ്വൈസർ, ക്രെഡിറ്റ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്....

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിൽ ഗസ്റ്റ് അധ്യാപകർ

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്‌സിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍...

സ്പീച്ച് തെറാപ്പിസ്റ്റ് താല്കാലിക നിയമനം

തിരുവനന്തപുരം ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന പ്രതിദിന വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. BASLP (Bachelor of Audiology and Speech...
Advertisement

Also Read

More Read

Advertisement