Tag: OPPORTUNITY
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ് യോഗ്യതയും, പാരാമെഡിക്കല്‍ ...
ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഇതിനായി ഇ/മെക്കാനിക്ക്, റ്റിപിഇഎസ്, ഐ/മെക്കാനിക്ക് ട്രേഡുകളിലേക്ക് 25നും ഫിറ്റര്‍, പ്ലംബര്‍, വെല്‍ഡര്‍, ഡി/സിവില്‍ ട്രേഡുകളിലേക്ക് 26നും ഐസിറ്റിഎസ്എം, എഫ്പിജി, എം/ഡി, സിഒപിഎ,...
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകർ
കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി&കണ്‍ഫെക്ഷനറി, ഫുഡ്& ബിവറെജ് സര്‍വ്വീസ്, കാനിങ്ങ്&ഫുഡ് പ്രിസര്‍വേഷന്‍ എന്നീ വിഭാഗങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ജീവനക്കാരുടെ ഒഴിവുകള്‍. ബന്ധപ്പെട്ട...
ബോർഡർ റോഡ്സിൽ 778 അവസരം
പ്രതിരോധ വകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സിൽ വിവിധ തസ്തികകളിലായി 778 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട്, ഇലക്ട്രിഷ്യൻ, വെഹിക്കിൾ മെക്കാനിക്, മൾട്ടി ടാസ്കിങ് വർക്ക് എന്നീ വിഭാഗങ്ങളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള...
ബ്രോഡ്കാസ്റ് എൻജിനീയറിങ്ങിൽ 1100 അവസരം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡിൽ എട്ടാം ക്ലാസ് പാസ്സായവർക്കും ഐ ടി ഐക്കാർക്കും അവസരം. സ്‌കിൽഡ് എംപ്ലോയ്, അൺ സ്‌കിൽഡ് എംപ്ലോയി വിഭാഗങ്ങളിലേക്കാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും...
ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര'യിലേക്ക് മൂന്ന് ഹെല്‍പ് ഡസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. പ്ലസ്ടു, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗില്‍ പരിജ്ഞാനവു മുള്ള...
ആയുര്‍വേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം
2019-2020 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20, 22 തീയതികളില്‍ കൂടിക്കാഴ്ച...
സൗദിയില്‍ തൊഴില്‍ അവസരം
സൗദി അറേമ്പ്യയിലെ അല്‍ മുവാസാത്ത് ആശുപത്രിയിലേക്ക് ഐ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. 22 നും 40 നും ഇടയില്‍ പ്രായമുള്ള ബി ഇ/ ബി ടെക്ക്/ ബി...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തോട്ടട ഗവ. ഐടിഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍...
ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25 രാവിലെ പത്തിന്...

















