കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുണ്ട്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗിൽ ഐ.ടി.ഐ/തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 22ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Home VACANCIES