Tag: OPPORTUNITY
ഗ്യാസ്കട്ടർ ഒഴിവ്
കുട്ടനെല്ലൂരിലുള്ള ടി.കെ. മെഷീനറീസിലേക്ക് വെൽഡർ കം ഗ്യാസ് കട്ടർ, ഫാബ്രിക്കേറ്റർ, ഫിറ്റർ, ഹെൽപ്പർ, ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2354343.
പ്ലാൻറ് മാനേജർ ഒഴിവ്
കൊരട്ടിയിലുള്ള അസ്ബയോസയൻസ് ലിമിറ്റഡിലേക്ക് പ്ലാൻറ് മാനേജർ, ഷിഫ്റ്റ് സൂപ്പർവൈസർ, അസിസ്റ്റൻറ് മാനേജർ ക്വാളിറ്റി കൺട്രോൾ, സ്റ്റോർ ഇൻ ചാർജ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇമെയിൽ ഐ ഡി യിലേക്ക് അയക്കേണ്ടതാണ്.
ഹൈഡ്രോളിക്ക് മെക്കാനിക്ക് ഒഴിവ്
ഒല്ലൂരിലെ ഹൈടെക്ക് വർക്ക് ഷോപ്പിലേക്ക് ഹൈഡ്രോളിക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510606008
മാർക്കറ്റിങ് മാനേജർ ഒഴിവ്
കുഡോസ് പ്രാപ്പെർട്ടിസ് ആൻഡ് പ്രോജക്ടിലേക്ക് മാർക്കറ്റിങ് മാനേജർ, സൈറ്റ് സൂപ്പർ വൈസർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയി ലിലേക്ക് അയയ്ക്കുക.
നഴ്‌സ് ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895014208.
ഹോം നഴ്സ് ഒഴിവ്
പെരിങ്ങാവിലുള്ള വൃദ്ധഭവനത്തിലേക്ക് വനിതാ ഹോം നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872339770, 9495465405.
ഡ്രൈവർ ഒഴിവ്
ഗുരുവായൂരിൽ പ്രായമായവർ താമസിക്കുന്ന സ്ഥാപനത്തിലേ ക്ക് ജോലിക്കാരെയും ഡ്രൈവറെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744459775
കേബിൾ ടി വി സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ കേബിൾ ടി വി യിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8891903811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വെൽഡററെ ആവശ്യമുണ്ട്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വെൽഡറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846128950.
















