എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍  തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഫെബ്രുവരി 10-ന്  മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41  നിയമാനുസൃത വയസ്സിളവ് അനുവദനീയം .വിദ്യാഭ്യാസ യോഗ്യത :  ബിരുദം, FMCG (FAST MOVING CONSUMABLE GOODS) ഫുഡ്  പ്രൊഡക്ട്‌സ് / ജ്യൂസസ്  ല്‍  അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!