Home Tags OPPORTUNITY

Tag: OPPORTUNITY

ഫാർമസിസ്റ്റ് ഒഴിവ്

തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ലേഡി ഫാർമസിസ്റ്റിനെയും ഒരുവർഷം പ്രവൃത്തിപരിചയ മുള്ള സെയിൽസ്മാനെയും ആവശ്യമുണ്ട്. തിരുമല, തൃക്ക ണ്ണാപുരം, മലയിൻകീഴ് എന്നി വിടങ്ങളിലുള്ളവർക്ക് മുൻ ഗണന, ഫോൺ: 7012797348,...

അക്കൗണ്ടൻറ് ഒഴിവ് 

പൂജപ്പുരയിലുള്ള കൃപ അസോസിയേറ്റ്സ് സാനിറ്ററി ഷോപ്പിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ: 9745692321, 9645282430.  

എം ടെക് സീറ്റൊഴിവ്

കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ  സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്നോളജിയിൽ ഒഴിവു വന്ന രണ്ടു എംടെക്...

ലേഡി ഫ്ളോർ എക്സിക്യൂട്ടീവ് ഒഴിവ്

ഫ്രാൻസിസ് ആലുക്കാസിൻറെ വടകര, കോഴിക്കോട് ഷോറൂ മുകളിലേക്ക് സെയിൽസ്മാൻ, ലേഡി ഫ്ളോർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9495448844.  

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഒഴിവ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ്, ഹാര്‍ഡ്‌വേര്‍ & നെറ്റ്‌വര്‍ക്കിങ്ങ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത  കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്  ...

റേഡിയോ ഗ്രാഫര്‍ ഒഴിവ്

ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഗവ. ഡിസ്പെന്‍സറി - സന്നിധാനം, ഓപ്പറേഷന്‍ തിയ്യറ്റര്‍ - സന്നിധാനം, സ്പെഷല്‍ ഡിസ്പെന്‍സറി - ചരല്‍ മേട്, ഗവ. ഡിസ്പെന്‍സറി - നിലക്കല്‍, ഗവ. ഡിസ്പെന്‍സറി എരുമേലി...

സീനിയര്‍ റെസിഡന്റ് താല്ക്കാലിക നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ  ഇഎന്‍ടി, സിവിടിഎസ്, പിഡിയാട്രിക് സര്‍ജറി  വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റസ് താല്ക്കാലിക നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. ശമ്പളം പതിമാസം 70,000 രൂപ. നിയമനം ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍...

ലിഫ്റ്റ് ടെക്‌നിഷ്യൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലിഫ്റ്റ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025698745 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലാബ് ടെക്‌നിഷ്യൻ ഒഴിവ്

ഇടുക്കി ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലാബ് ടെക്‌നിഷ്യറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0460 2203081 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡ്രൈവർ ഒഴിവ്

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0460 220 3081 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement