Home Tags PALAKKAD

Tag: PALAKKAD

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ അഭിമുഖം

പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ആഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്....

പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ ഒഴിവ്

ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയില്‍ പാലക്കാട് ജില്ലാ പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ തസ്തികയില്‍ പ്രതിമാസം 25,000 രൂപ വേതനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. 2019 മാര്‍ച്ച് വരെയാണ് നിയമനം. ജൂലൈ രണ്ടിന് രാവിലെ 11-ന്...

സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

പാലക്കാട്‌ ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏജന്‍സി മാനേജര്‍ (യോഗ്യത ബിരുദം. പ്രായപരിധി 23-34 വയസ്. സ്ത്രീ/പുരുഷന്‍) പ്രൊജക്റ്റ്  മാനേജര്‍, അസിസ്റ്റന്‍റ് (യോഗ്യത ബി.ടെക്- സിവില്‍. സി.എ.ഡി. പ്രായപരിധി 35 വയസ്. സ്ത്രീ)   ...
Advertisement

Also Read

More Read

Advertisement