ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയില്‍ പാലക്കാട് ജില്ലാ പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ തസ്തികയില്‍ പ്രതിമാസം 25,000 രൂപ വേതനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. 2019 മാര്‍ച്ച് വരെയാണ് നിയമനം.
ജൂലൈ രണ്ടിന് രാവിലെ 11-ന് പാലക്കാട് ജില്ലാ കൃഷി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൃഷി ശാസ്ത്രത്തില്‍ ബിരുദം, കംപൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യത ഉളളവര്‍ അസല്‍ സര്‍ട്ടഫിക്കറ്റും പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.