പാലക്കാട്‌ ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഏജന്‍സി മാനേജര്‍ (യോഗ്യത ബിരുദം. പ്രായപരിധി 23-34 വയസ്. സ്ത്രീ/പുരുഷന്‍)

പ്രൊജക്റ്റ്  മാനേജര്‍, അസിസ്റ്റന്‍റ് (യോഗ്യത ബി.ടെക്- സിവില്‍. സി.എ.ഡി. പ്രായപരിധി 35 വയസ്. സ്ത്രീ)       

റെസ്റ്റൊറന്‍റ്  മാനേജര്‍,  അസിസ്റ്റന്‍റ് റെസ്റ്റൊറന്‍റ്  മാനേജര്‍,  റെസ്റ്റൊറന്‍റ് സര്‍വീസ് കാപ്റ്റന്‍,സര്‍വീസ് എക്സിക്യൂട്ടീവ്കിച്ചന്‍ സൂപ്പര്‍വൈസര്‍എക്സിക്യൂട്ടീവ് ഷെഫ്  (യോഗ്യത  ബി.എച്ച്.എം/ഡി.എച്ച്.എം.  പ്രായപരിധി 45 വയസിന് താഴെ. പുരുഷന്‍. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം)

ബേക്കറി കൗണ്ടര്‍ ഇന്‍ ചാര്‍ജ് (യോഗ്യത  ഡിഗ്രി.  പ്രായപരിധി: 40വയസിന് താഴെ. പുരുഷന്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം)

ബേക്കറി  സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത  ഡിഗ്രി,  പ്രായപരിധി 35വയസിന്  താഴെ പുരുഷന്‍)

ബില്ലിങ് ആന്‍ഡ് കാഷ് എക്സിക്യൂട്ടീവ്: (യോഗ്യത ബികോം പ്രായപരിധി 35വയസിന്  താഴെ പുരുഷന്‍)

പേഴ്സണല്‍  എക്സിക്യൂട്ടീവ് (യോഗ്യത  എം.ബി.എപ്രായപരിധി 35 വയസിന് താഴെ. സ്ത്രീ / പുരുഷന്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം)

അക്കൗണ്ട്സ്  എക്സിക്യൂട്ടീവ് (യോഗ്യത ബികോം. പ്രായപരിധി 30 വയസിന്  താഴെ . സ്ത്രീ)  

സെയില്‍സ്  ആന്‍ഡ് സര്‍വീസ് (മെക്കാനിക്സ്ടെക്നീഷന്‍സ്) എക്സിക്യൂട്ടീവ് (യോഗ്യത  ഡിഗ്രി / ഡിപ്ലൊമ.  പ്രായപരിധി 35 വയസ്. പുരുഷന്‍)

ബാക്ക്  ഓഫീസ് എക്സിക്യൂട്ടീവ് (യോഗ്യത   ഡിഗ്രി,  പ്രായപരിധി 35 വയസിന് താഴെ . സ്ത്രീ / പുരുഷന്‍) 

ഫ്രണ്ട്   ഓഫീസ് സ്റ്റാഫ് (യോഗ്യത   ഡിഗ്രി.  പ്രായപരിധി 30 വയസിന് താഴെ . സ്ത്രീ)

സെയില്‍സ് സപ്പോര്‍ട്ട് കം ലോജിസ്റ്റിക് എക്സിക്യൂട്ടീവ് (യോഗ്യത എം.ബി.എ. -ലോജിസ്റ്റിക് ആന്‍ഡ്  ഓപ്പറേഷന്‍സ്. പ്രായപരിധി  22-25. പുരുഷന്‍)

വെല്‍ഡര്‍  (യോഗ്യത  ഡിപ്ലൊമ / ഐ.ടി.ഐവെല്‍ഡിങ് പ്രായപരിധി 40. പുരുഷന്‍)

മെയിന്‍റനന്‍സ് എക്സിക്യൂട്ടീവ് (യോഗ്യത ഡിപ്ലൊമ മെക്കാനിക്കല്‍ പ്രായപരിധി 35  വയസിന് താഴെ . പുരുഷന്‍)

ടെലികാളര്‍ -അറബി (യോഗ്യത  ഡിഗ്രി.  പ്രായപരിധി 30  വയസ്. സ്ത്രീ)

സോഫ്റ്റ്വേര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ (യോഗ്യത ബി.ടെക്/ബി.എസ്.സിസി.എസ്എം.സി.എ. പുരുഷന്‍. പ്രായപരിധി 38 വയസ്സ്.   രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം)

റിലേഷന്‍സ് ഓഫീസര്‍ (യോഗ്യത +2,  ഡിഗ്രി,  പ്രായപരിധി 35 വയസിന് താഴെ പുരുഷന്‍)

ക്രെഡിറ്റ് ഓഫീസര്‍ (യോഗ്യത  ഡിഗ്രിപ്രായപരിധി 35 വയസിന് താഴെ. പുരുഷന്‍)

സെയില്‍സ്    എക്സിക്യൂട്ടീവ് (യോഗ്യത  ഡിഗ്രി.  പ്രായപരിധി 35   വയസിന് താഴെ. പുരുഷന്‍)

താല്‍പര്യമുള്ളവര്‍   ബയോഡാറ്റആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്രജിസ്ട്രേഷന്‍ ഫീസായി   250 രൂപ സഹിതം ജൂണ്‍30ന്  രാവിലെ10.30 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചില്‍ എത്തണം.

വിശദവിവരങ്ങള്‍ക്ക് 04912505435.

Leave a Reply