2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും....