• ഈ വർഷം മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലറും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10ന് മുൻപ് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകണം.

  • രണ്ടാം സെമസ്റ്റർ എം.എസ്.സി. സൈക്കോളജി (റഗുലർ,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 10 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.