2022-23 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനായുളള അന്തിമ റാങ്ക് ലിസ്റ്റ് പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300