Home Tags VACANCY

Tag: VACANCY

അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍...

സാഗര്‍ മിത്ര നിയമനം- അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ...

ലേഡി അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നേടി അക്കൗണ്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദവും ടാലിയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872424226 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ.,...

യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍

നാഷണല്‍ ആയുഷ് മിഷന്റെ കാസര്‍കോട് ജില്ലയിലെ  ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍  യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍...

മെക്കാനിക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9388899115 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത പ്രവൃത്തിപരിചയം എന്നിവ...

സെക്യൂരിറ്റി ഒഴിവ്

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736711156 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946015602 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9539075602 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement