ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ച്, സയന്റിസ്റ്റ് തസ്തികയിലെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. / ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ജിയോഫിസിക്സ്/ ഫിസിക്സ്/ ജിയോളജി/ കംപ്യൂട്ടേഷണൽ സെസ്മോളജി/ എർത്ത് സയൻസ് / ജിയോടെക്നിക്കൽ എൻജിനിയറിങ് വിഷയങ്ങൾ പഠിച്ചവർക്കും അപേക്ഷിക്കാം. മാതൃക പ്രകാരം പൂരിപ്പിച്ച അപേക്ഷ The Administrative Officer, Institute of Seismological Research, Department of Science and Technology, Knowledge Corridor, Near PDPU, Raisan, Gandhinagar, Gujarat- 382009 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായി നവംബർ 12നകം ലഭിക്കണം.

അപേക്ഷാഫോറം www.isr.gujarat.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!