Home Tags VACANCY

Tag: VACANCY

അക്ഷയ സംരംഭകര്‍ക്കുള്ള പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ

ജില്ലയിലെ 16 അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭകത്വ തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ നാലുവരെ തീയതികളില്‍ കടപ്പാക്കട ടൗണ്‍ ലിമിറ്റിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടക്കും. പരീക്ഷാര്‍ത്ഥികളുടെ ഇ-മെയില...

ഏരിയ സെയില്‍സ് മാനേജര്‍ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍  തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഫെബ്രുവരി...

എറണാകുളം ജനറല്‍ ആശുപത്രിയിൽ ഡ്രൈവർ ഒഴിവ്

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡ്രൈവര്‍മാരെ കരാടറിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും നിലവില്‍ ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉളളവര്‍ ജനുവരി 29-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍...

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലയിലെ  ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) തസ്തികയില്‍ ഒഴിവുണ്ട്. സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച 62 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം....

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ഫോണ്‍: 0497 2800167.

അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി...

സീനിയര്‍ അനലിസ്റ്റ് ഒഴിവ്

പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച്‌ ആന്റ് ഡെവലപെമന്റ് (സി.എഫ്.ആര്‍.ഡി.) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനീയര്‍ അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍...

എ​​​​ന്‍​​​​സി​​​​സി സ്പെ​​​​ഷ​​​​ല്‍ എ​​​​ന്‍​​​​ട്രി:ഇപ്പോള്‍ അപേക്ഷിക്കാം

എ​​​​ന്‍​​​​സി​​​​സി സ്പെ​​​​ഷ​​​​ല്‍ എ​​​​ന്‍​​​​ട്രി 49-ാം കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍​​​​മി​​​​ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ന്‍​​​​മാ​​​​ര്‍​​​​ക്കും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ള്‍​​​​ക്കും അപേക്ഷിയ്ക്കാം. യു​​​​ദ്ധ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ/ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ര്‍​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഒഴിവുകള്‍: എ​​​​ന്‍​​​​സി​​​​സി പു​​​​രു​​​​ഷ​​​​ന്‍​​​​മാ​​​​ര്‍ -50, വ​​​​നി​​​​ത​​​​ക​​​​ള്‍ -5...

നാവിക സേനയില്‍ കേഡറ്റ്‌ എന്‍ട്രി സ്‌കീമിലേക്ക്‌ അപേക്ഷിക്കാം

ഇന്ത്യന്‍ നാവികസേനയില്‍ പ്ലസ്ടു (ബിടെക്) കേഡറ്റ് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. പെര്‍മനന്റ് കമീഷന്‍ വ്യവസ്ഥയിലാണ് നിയമനം. ഏഴിമല നാവിക അക്കാദമിയിലാണ് പ്രവേശനം. 2021 ജൂലൈയിലായിരിക്കും കോഴ്സ തുടങ്ങുക....
Advertisement

Also Read

More Read

Advertisement