Home Tags VACANCY

Tag: VACANCY

ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മെന്‍ ഒഴിവ്

ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിപ്ലോമ. അവിവാഹിതരായ പുരുഷന്മാര്‍ അപേക്ഷിക്കണം. ഗ്രൂപ്പ് എക്സ് ട്രേഡുകള്‍(എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ), ഗ്രൂപ്പ് വൈ (സെക്യൂരിറ്റി, മ്യൂസീഷ്യന്‍ ഒഴികെ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്....

ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയില്‍ ഒഴിവ്

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളില്‍ അവസരമുണ്ട്. തപാലില്‍ അപേക്ഷിക്കണം. ലൈബ്രേറിയന്‍ ഗ്രേഡ് മൂന്ന് 1, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് 5, സിഎംഡി (ഓര്‍ഡിനറി ഗ്രേഡ് ) 8, കുക്ക് 10,...

അനാട്ടമി അസ്സോസിയേറ്റ് പ്രൊഫസര്‍ ഒഴിവ്

ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ അനാട്ടമി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട് - ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ്...

കേരള ചിക്കന്‍ പദ്ധതിയില്‍ 113 ഒഴിവ്‌

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്ബനിയുടെ കേരള ചിക്കന്‍ പദ്ധതിയില്‍ ഒഴിവുകളുണ്ട്. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് 70, ഓരോ ജില്ലയിലും അഞ്ചുവീതം ഒഴിവുണ്ട്. യോഗ്യത ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, എംബിഎ അഭിലഷണീയം. ഉയര്‍ന്ന...

ഇസിഎച്ച്‌എസ്‌ ക്ലിനിക്കില്‍ ഒഴിവ് 

കേരളത്തിലെ എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം(ഇസിഎച്ച്‌എസ്) പോളി ക്ലിനിക്കുകളില്‍ 205 ഒഴിവുണ്ട്. താല്‍ക്കാലിക നിയമനമാണ്. തിരുവനന്തപുരം, കൊച്ചി എന്നീ റീജണല്‍ സെന്ററുകള്‍ക്ക് കീഴില്‍ വിവിധ പോളി ക്ലിനിക്കുകളിലാണ് ഒഴിവ്. വിമുക്തഭടന്മാര്‍ക്ക് പ്രത്യേക...

സിഡബ്ല്യുആര്‍ഡിഎമ്മില്‍ ജൂനിയര്‍ സയന്റിസ്‌റ്റ് ഒഴിവ്

കോഴിക്കോട് സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ (സിഡബ്ല്യുആര്‍ഡിഎം) ജൂനിയര്‍ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികയില്‍ ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്. ഹൈഡ്രോളജി, വാട്ടര്‍ റിസോഴ്സ് എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ബയോടെക്നോളജി, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി,...

കെഎസ്‌ആര്‍ടിസി-സ്വിഫ്‌റ്റില്‍ മാനേജ്‌മെന്റ്‌ തസ്തികയില്‍ നിയമനം

കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റില്‍ മാനേജ്മെന്റ് തസ്തികയില്‍ നിയമനം നടത്തും. കരാര്‍ നിയമനമാണ്. ജനറല്‍ മാനേജര്‍ 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപറേഷന്‍സ്) 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(ഫിനാന്‍സ്) ആന്‍ഡ് കമ്ബനി സെക്രട്ടറി...

കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്

കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഐടി മാഗനജര്‍ 1, ഡെപ്യൂട്ടി മാഗനജര്‍(സിഒഇ) 1, കണ്ടന്റ് റൈറ്റര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് അസോസിയറ്റ് 1, അനലിസ്റ്റ്(സിഒഇ) 1...

നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റില്‍ ഒഴിവ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ 26 ഒഴിവുകളുണ്ട്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. അസിസ്റ്റന്റ് ഡയറക്ടര്‍ 2, അസിസ്റ്റന്റ് ഡയറക്ടര്‍(പ്രൊഡക്ഷന്‍) 1, അസിസ്റ്റന്റ് എഡിറ്റര്‍ 2...

ഐടി എന്‍ജിനിയര്‍ ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ഐടി എന്‍ജിനിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത ബിഇ/ബിടെക്. വിവിധ സോഫ്റ്റ് വേറുകളിലും കംപ്യൂട്ടര്‍ ലാംഗ്വേജിലുമുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം....
Advertisement

Also Read

More Read

Advertisement