• ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ നാല് മുതൽ ഇരുപത്തെട്ടു വരെയുള്ള തിയതികളിൽ നടക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് II ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ നാല് മുതൽ ഇരുപത്തിനാലു വരെയുള്ള തിയതികളിൽ നടക്കുന്ന തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് II ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി ഡിഗ്രി റെഗുലർ പരീക്ഷ നവംബർ 2022 – തിയറി പരീക്ഷാ തിയതി

2022 നവംബർ ഇരുപത്തൊന്നു മുതൽ ഡിസംബർ അഞ്ചു വരെയുള്ള തിയതികളിൽ നടക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്ക്യുപേഷണൽ തെറാപ്പി റെഗുലർ (2020 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.