പെരികോൺ ടെക്നോളജി ലിമിറ്റഡിൽ യു.എക്സ്. ഡി സെനറുടെ ഒഴിവുണ്ട്. വെബ് മൊബൈൽ ഇൻററാ ക്ഷൻ ഡിസൈനിൽ നാലുവർഷത്തിലധികം പരിച യമുണ്ടായിരിക്കണം. ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, സ്കെച്ച് തുടങ്ങിയവയിൽ നല്ല ധാരണയും അറിവും ഉണ്ടായിരിക്കണം. നല്ല ആശയവിനിമയ ശേഷി ഉണ്ടായി രിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിരുദം. അപേക്ഷകർ ഇ-മെയിൽ സബ്ജെക്ട് ലൈനായി Application for the post-UX DESIGNER എന്ന് രേഖപ്പെടുത്തണം. അവസാന തീയതി: നവംബർ 27, ഇ-മെയിൽ: [email protected]. സെരികോൺ ടെക്നോളജി, ആംസ്റ്റർ ബിൽഡിങ്, ടെക്നോപാർക്ക് ഫേസ് 1, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here