19.09.2022  (തിങ്കൾ) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം./ ബി. ബി. എ./ ബി. എ. പ്രോഗ്രാമുകളുടെ അഡീഷണൽ കോമൺ (ലാംഗ്വേജ്) കോഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.

19.09.2022  (തിങ്കൾ) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ. അഫ്സൽ ഉൽ ഉലമ (1A06AUA : Communication Skills in Arabic) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.

23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022  പരീക്ഷകൾ 24.09.2022 (ശനി) ന് നടക്കും.

23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് ഡിഗ്രി  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 29.09.2022 (വ്യാഴം) ന് നടക്കും.

23.09.2022 (വെള്ളി) ൽ നിന്ന് മാറ്റിവെച്ച ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. ബി. എ. (10C2BBA : Managerial Economics) ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021  പരീക്ഷകൾ 03.10.2022 (തിങ്കൾ) ന് നടക്കും.

പരീക്ഷാ സമയം ഉച്ചക്ക് 01:30 മുതൽ വൈകുന്നേരം 04:30 വരെയാണ്.