കേരള സ്‌റ്റേറ്റ് ഐ.ടി മിഷനിൽ യു.ഐ.ബി.എ.ഐ ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. സിസ്റ്റം ആൻഡ് അഡ്‌മിനിസ്‌ട്രേറ്റർ, ഡേറ്റാബേസ് അഡ്‌മിനിസ്‌ട്രേറ്റർ തസ്തികകളിലും ഓരോ ഒഴിവു വീതമാണ് ഉള്ളത്. കരാർ നിയമനമാണ്. വിശദ വിവരങ്ങൾ www.itmission.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.
Home VACANCIES