ടെക്‌നോപാർക്കിലെ ടൂൺസ് അനിമേഷൻ ഇന്ത്യയിൽ പ്രൊഡ്യൂസർ/ പ്രൊജക്റ്റ് മാനേജർക്ക് ഒഴിവ്. നല്ല ആശയവിനിമയ ശേഷിയും എം.എസ് ഓഫീസിൽ നല്ല പരിചയവും വേണം.
മീഡിയ മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത.
അപേക്ഷകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ജൂൺ 30നു മുൻപായി സമർപ്പിക്കുക.