ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കാർത്തികപള്ളി കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസസിൽ ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകൾക്ക് സ്‌പോട്ട് അഡ്‌മിഷന് കേരള സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് 0479-2485370, 0479-2485852,+918547005018.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!