ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് A  തസ്തികയിൽ മെഡിക്കൽ സൂപ്രണ്ടന്റ് – 01, ഫിസിസ്റ്റ് ഫോർ സ്ലൈക്ലോട്രോൺ – 01, ലക്ചറർ നേഴ്സിങ് കോളേജ് – 01, വെറ്റേറിനറിയൻ – 01, റിസർച്ച് അസോസിയറ്റ് (റേഡിയോ കെമിസ്ട്രിഅക്കാഡമിക്) – 01, സീനിയർ സയന്റിഫിക് ഓഫീസർ – 02 ഗ്രൂപ്പ് B തസ്തികയിൽ അസിസ്റ്റന്റ് ഡയറ്റീഷ്യൻ – 01, ..ജി.ടെക്നീഷ്യൻ – 04, ജൂനിയർ സയന്റിഫിക് ഓഫീസർ – 03, ഒക്യുപേഷണൽ തെറാപിസ്റ്റ് – 01, ജൂനിയർ ഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ – 02, ഓർത്തോടിസ്റ്റ് – 01, സ്പീച്ച് തെറാപിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് – 01, സീനിയർ സയന്റിഫിക് അസി.(ബി.എം.. ഗ്രേഡ് 2 ) – 01, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് – 08, ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻനോൺ അക്കാഡമിക്) – 01, ന്യൂറോ അനസ്തീഷ്യാ ടെക്നോളജിസ്റ്റ് – 04, റേഡിയോളജിക്കൽ ടെക്നോളജിസ്റ്റ് – 07, ഗ്രൂപ്പ് C തസ്തികയിൽ ബോയിലർ ഓപറേറ്റർ – 01, ലീഗൽ അസിസ്റ്റന്റ് – 01, ഇൻസ്ട്രുമെന്റ് മെക്കാനിക് – 02, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ – 12, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (നേഴ്സിങ് എയ്ഡ്) – 01, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഫിറ്റർ) – 01 എന്നിങ്ങനെയാണ് ഒഴിവുകൾ www.nimhans.ac.in എന്നവെബ്സൈറ്റിൽ നിന്നും   അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് The Director, NIMHANS, P.B.No.2900, Hosur Road, Bengaluru – 560 029, India  എന്ന വിലാസത്തിൽ നവംബർ 12നകം ലഭിക്കത്തക്കവിധം തപാൽ അയക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!