അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ജനറല്‍ വര്‍ക്‌ഷോപ്പ് ട്രേഡ്‌സ്മാന്‍ ഇന്‍ ഹൈഡ്രോളിക്‌സിലെ ഒരു ഒഴിവിലേക്ക് ഈ മാസം 23ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. ഐ.റ്റി.ഐ./തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. ഫോണ്‍: 04734 231776.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!