എംജി കാവിലെ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി യിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. എം.ബി.എ കോഴ്സിനും സോഫ്റ്റ് സ്കിൽസ് ആൻഡ് ഇംഗ്ലീഷിലുമാണ് അധ്യാപകരെ ആവശ്യമുള്ളത്. എം.ബി.എ ഫിനാൻസ് അധ്യാപകരാകാൻ ബി.കോം/എം.ബി.എ യോഗ്യതയുള്ളവരെയാണ് വേണ്ടത്. പി.എച്ച്ഡി കാർക്ക് മുൻഗണന. എം.ബി.എ ഓപ്പറേഷൻസ് അധ്യാപകർക്ക് ബി.എസ് .സി അല്ലെങ്കിൽ ബി.ടെക്, എം.ബി.എ യോഗ്യതകൾ വേണം. സോഫ്റ്റ് സ്കിൽ ആൻഡ് ഇംഗ്ലീഷ് പഠിപ്പിക്കാൻ എം.എ ഇംഗ്ലീഷ് അല്ലെങ്കിൽ എം.ബി.എ യോഗ്യതയുള്ളവരെ ആണ് ആവശ്യം ഉള്ളത്. മൂന്നു മുതൽ അഞ്ചു വർഷം വരെ എം.ബി.എ വിദ്യാർഥികളെ പഠിപ്പിച്ച് പരിചയമുള്ള വരെയാണ് പരിഗണിക്കുക. വിശദവിവരങ്ങൾക്ക് 8330841501 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!