ഫിഷറീസ് ഡയറക്ടറേറ്റില്‍ വെബ് ഡിസൈനറുടെ താത്ക്കാലിക ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രതിമാസം 21,000 രൂപ വേതനം.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും, വെബ് ഡിസൈനിങ്ങില്‍ സേര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും എച്ച്.ടി.എം.എല്‍ ഉം ആണ് യോഗ്യത.

ബയോഡാറ്റയും സട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ ജൂലൈ 26ന് വൈകിട്ട് നാലിനകം ഫിഷറീസ് ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Leave a Reply