ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ക്‌ളാസ് അസിസ്റ്റന്റ് തസ്‌തികയിൽ അപേക്ഷകൾ സ്വീകരിക്കുന്നു. വിവിധ സംസ്‌ഥാനങ്ങളിലായി 685 ഒഴിവുകളാണുള്ളത്.

കേരളത്തിൽ 33 ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കുന്ന സംസ്‌ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം. 2018 ജൂൺ 30ന് 21-30  വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.കൂടുതൽ വിവരങ്ങൾക്ക് www.newindia.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!