കേരള കാർഷിക സർവകലാശാലയുടെ കൊല്ലത്തെ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ അഗ്രോ മെറ്റീരിയറോളജിയിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവ്. എംഎസ്സി അഗ്രോ മെറ്റീരിയറോളജി/ മെറ്റീരിയോളജി/ അഗ്രികൾച്ചറൽ ഫിസിക്സ് എന്നിവയിലേതെങ്കിലും ആണ് യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സ്. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 4.

Leave a Reply