തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇതില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തിയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!