Tag: TRIVANDRUM
പ്രോജക്ട് അസോസിയേറ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയ...
പഠനത്തോടൊപ്പം പരിശീലനം വിജയമന്ത്രം
എന്‍ജിനീയറിങ് പഠിച്ചതുകൊണ്ടു മാത്രം എന്‍ജിനീയറാകുമോ?
ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന അനേകായിരം എന്‍ജിനീയര്‍മാര്‍ക്ക് ജോലി കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ്?
തുടക്കക്കാരെ വിളിച്ചുകയറ്റാന്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കമ്പനികള്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് പോലും തൊഴില്‍ മേഖലയില്‍ യഥാര്‍ത്ഥത്തില്‍...
ഐ ക്ലൗഡ് 9ൽ ലാറവൽ ഡെവലപ്പർ
ഐ ക്ലൗഡ് 9 ഡിജിറ്റൽ ലിമിറ്റഡിൽ പി.എച്ച്.പി, ലാറവൽ ഡെവലപർമാരെ ആവശ്യമുണ്ട്. എച്ച്.ടി.എം.എൽ., സി.എസ്.എസ്., ജാവാസ്ക്രിപ്റ്റ് എന്നിവയിൽ ആപ്പ്ളിക്കേഷനുകൾ തയ്യാറാക്കാൻ കഴിവുണ്ടാകണം.
കോർ പി.എച്ച്.പി., ഫ്രെയിം വർക്കുകളായ ലാറവൽ, വൈ.ഐ.ഐ. എന്നിവയും നന്നായി അറിഞ്ഞിരിക്കണം....
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എച്ച്.എം.എസ്. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി.
താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത,...
തിരുവനന്തപുരം ഐസറിൽ ഒഴിവുകൾ
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2 - ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്,...
എജ്യുസാറ്റ് സ്റ്റുഡിയോയിൽ ഒഴിവുകൾ
തിരുവനന്തപുരത്തെ ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്സിലെ എജ്യുസാറ്റ് സ്റ്റുഡിയോയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, കാമറാമാൻ, എഡിറ്റർ / അനിമേറ്റർ എന്നീ തസ്തികകളിലെക്കാണ് ഒഴിവുകൾ.
പ്രസ്തുത...
ഐ.ഐ.ഐ.ടി.എം.കെയിൽ റിസർച്ച് അസിസ്റ്റന്റ്
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് - കേരളയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ടി. പ്രോജക്ട് മാനേജ്‌മന്റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത് .
പ്രായം 32 വയസ്സിനു...
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇതില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,...
മെഡിക്കൽ ഓഫിസർ ഒഴിവുകള്‍
എയർപോർട്ട് ഹെൽത്ത് ഓർഗനസേഷനിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ 7 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴിക്കോട് നാലും, തിരുവനന്തപുരത്ത് മൂന്നും ഒഴിവുകളാണ് ഉള്ളത്. വിരമിച്ചവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന...
ഐഡിയയിൽ ഒഴിവ്
തിരുവനന്തപുരം പരുത്തിപ്പാറയിലെ ഐഡിയ സെല്ലുലാറിന്റെ ഷോറൂമിൽ ടെലി കോളർ, സെയിൽസ് മാനേജർ എന്നീ ഒഴിവുകളുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അന്വേഷണങ്ങൾക്ക് +919847060204.