നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഓഫീസിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ അറ്റസ്റ്റേഷന്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!