ഇൻഫോപാർക്കിലെ സേ വൺ ടെക്നോളജിസിൽ ആൻഡ്രോയ്ഡ് ഡെവലപ്പർമാരുടെ ഒഴിവുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ 2 മുതൽ 6 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം.
ആൻഡ്രോയ്ഡ് സ്റ്റുഡിയോ, ജാവ, തുടങ്ങിയവയിൽ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ഓഗസ്റ്റ് 10ന് മുൻപായി അയക്കുക.