കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഓഗസ്റ്റ് 10,11 തീയതികളില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ഐ.ടി.ഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here