കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ടർണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗക്കാർക്കുള്ള സംവരണ തസ്തികയാണ്. ആദ്യനിയമനം ചെന്നൈയിൽ ആയിരിക്കും. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് 0484-2351610 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply