ഉത്തർപ്രദേശിലെ കേന്ദ്രസർക്കാർ സ്ഥാപനമായ
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ, സീനിയർ ടെക്നിക്കൽ മാനേജർ, പ്രോജക്ട് മാനേജർ, ടെക്നിക്കൽ മാനേജർ, അക്കൗണ്ട്സ് ഓഫീസർ, സെക്യുരിറ്റി ഓഫീസർ , മാർക്കറ്റിംഗ് ഓഫീസർ മാനേജർ, മാർക്കറ്റിംഗ് ഓഫീസർ എന്നിങ്ങനെ 33 ഒഴിവുകളാണ് ഉള്ളത്. www.celindia.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!