ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ പ്രൈമറി അധ്യാപകരുടെ 4366 ഒഴിവുകളിലേക്കുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പ്ലസ് ടൂ ബിരുദം, ബി.എഡ്, ബി.ടി.സി, സി.ടി.ഇൗ.ടി, ഉള്ളവർ സെക്കൻഡറി തലത്തിൽ ഹിന്ദിയും ഇംഗ്ലിഷും, സീനിയർ സെക്കൻഡറി തലത്തിൽ ഇംഗ്ലി ഷും ഒരു വിഷയമായി പഠിച്ച് ജയിച്ചവരായിരിക്കണം.

ഡൽഹി പരീക്ഷാ കേന്ദ്രമാക്കി എഴുത്ത് പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ ആധാർ കാർഡുമായി ഹാജരാകണം. പ്രായ പരിധി 30 വയസ്സ്. എഴുത്ത് പരീക്ഷയുടെയും അപേക്ഷിക്കാനുള്ള യോഗ്യതയുടെ യം അടിസ്ഥാനത്തിൽ ആണ് ചുരുക്ക പട്ടിക തയ്യാറാക്കുക.

http://dsssdonline.nic.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 30നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് http://delhi.gov.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!