കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ടുബാക്കോ ബോർഡിൽ ഫീൽഡ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റൻറ്, അക്കൗണ്ടന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 41 ഒഴിവുകളാണുള്ളത്. ഫീൽഡ് ഓഫീസർ/ ടെക്നിക്കൽ അസിസ്റ്റൻറിൻറെ 25 ഒഴിവുകളും അക്കൗണ്ടൻറ് 16 ഒഴിവുകളുമാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.indiantobacco.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!