ഹസാരിബാഗിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ
ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൈറ്റ് എൻജിനിയർ
തസ്തികയിലാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങൾക്കും
അപേക്ഷകൾ സമർപ്പിക്കാനും www.nhai.gov.in എന്ന വെബ്‌സൈറ്റ്
സന്ദർശിക്കുക. അവസാന തിയതി ഓഗസ്റ്റ് 23.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!