കേരള സർവകലാശാലയുടെ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്ചററുടെ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.keralauniversity.ac.in സന്ദർശിക്കുക.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!