ഇറാം ഇൻഫോടെക്കിൽ ജാവ ഡെവലപ്പർമാരെ തേടുന്നു. ഒരു വര്ഷം
മുതൽ മൂന്നു വര്ഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം.
നല്ല ആശയവിനിമയശേഷി നിർബന്ധം. ഒബ്ജെക്ട് ഓറിയന്റഡ്ഡ്
പ്രോഗ്രാമിങ് , അനാലിസിസ് , ഡിസൈൻ എന്നിവയിൽ
ധാരണയുണ്ടായിരിക്കണം. കോർ ജാവ , ജെ2.ഇ.ഇ സ്ട്രെറ്സ് 2
എസ്.ക്യൂ.എൽ, ആർ.ഡി.ബി.എം.എസ്., വെബ് പ്രോഗ്രാമിങ്, സ്പ്രിങ്,
ആംഗുലർ ജേ.എസ് എന്നിവ അറിഞ്ഞിരിക്കണം.

വാക്ക് ഇൻ വെന്യൂ: ഇറാം ഇൻഫോടെക്, അഞ്ചാം നില, യമുന, ടെക്‌നോപാർക്ക് ഫേസ് 3, തിരുവനന്തപുരം.

ഇ-മെയിൽ: [email protected]

അവസാന തീയതി: ഓഗസ്റ്റ് 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!