വയനാട് ജില്ലയിൽ ആകാശവാണി – ദൂരദർശൻ പാർട്ട് ടൈം ലേഖകനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ജില്ലാ ആസ്ഥാനത്തിന്റെ 10 കി.മി. ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. പ്രതിമാസ ശമ്പളം: 4,250 രൂപ.

ജേർണലിസത്തിലോ മാസ്സ് മീഡിയയിലോ പി.ജി.ഡിപ്ലോമയോ, ബിരുദമോ അല്ലെങ്കിൽ ബിരുദവും പത്രപ്രവർത്തനത്തിൽ രണ്ടു വർഷം പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, പാസ്പോര്ട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടർ, ആകാശവാണി, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 3നകം അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!