ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ബംഗളൂരുവിലുള്ള ഗാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റിസ് ട്രയിനിയുടെ ഒഴിവ്. ബിരുദം/ ഡിപ്ലോമ / ഐ.ടി.ഐ. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14 ന് മുമ്പ് അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ rac.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!