കേരള സർവീസ് സഹകരണ സംഘത്തിൽ വിവിധ തസ്തികകളിലെ 324 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജനറൽ മാനേജർ, സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ചീഫ് അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി. മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി എന്നിങ്ങനെ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 16.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!