പി ജി മെഡിക്കൽ, പി ജി ദന്തൽ എന്നീ കോഴ്സുകളിലേക്ക് മോപ് അപ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 28.11.2022 വൈകുന്നേരം 3.00 മണി വരെയായും ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 26.11.2022 വൈകുന്നേരം 3.00 മണി വരെയായും ദീർഘിപ്പിച്ചു.

ഹെൽപ് ലൈൻ നമ്പർ : 04712525300