തിരുവനന്തപുരം ടെക്‌നോപാർക്കിലെ അഡ്‌ഹോക്ക് ടെക്നോളജിസിൽ സീനിയർ പ്രോജക്ട് മാനേജറുടെ ഒഴിവുണ്ട്. ജാവ അധിഷ്ഠിത പ്രോജക്റ്റുകൾ കൈകാര്യം ചെയ്തതിൽ 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രോജക്റ്റ് മാനേജ്‌മന്റ് ടൂളുകളായ എം.എസ്. പ്രോജക്റ്റ്, ജീറ എന്നിവയിൽ അറിവുണ്ടാകണം. [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കാം.
അവസാന തീയതി ഒക്ടോബർ 7.