• രണ്ടാം വർഷ എം എച്ച് എ പരീക്ഷ നവംബർ 2022 – പ്രാക്ടിക്കൽ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഇരുപത്തഞ്ചു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ എം എസ് സി നഴ്സിംഗ് പരീക്ഷ നവംബർ 2022 – പ്രാക്ടിക്കൽ

2022 ഡിസംബർ ഒന്നിനാരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് നവംബർ 2022 – പ്രാക്ടിക്കൽ

2022 ഡിസംബർ അഞ്ചിനാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.